മിനാര്‍ ഗ്രൂപ്പ് സില്‍വര്‍ ജൂബിലി
ആഘോഷങ്ങളുടെ ഭാഗമായി
2019 ജനുവരി 30 മുതല്‍ ജൂണ്‍ 30 വരെ
മിനാര്‍ TMT TEMPCORE Fe 500D
അഡ്വാന്‍സ് പേയ്‌മെന്റ് നല്‍കി ബുക്ക്
ചെയ്യുവാന്‍ അവസരം. അംഗങ്ങളാകുന്ന
എല്ലാവര്‍ക്കും സ്വര്‍ണ നാണയങ്ങള്‍
ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍.
സ്വന്തമാക്കൂ ഈ സുവര്‍ണ്ണാവസരം
പ്രവാസികള്‍ക്കു വേണ്ടി ഷാര്‍ജ കമോണ്‍ കേരള വേദിയില്‍ ' ഡ്രീം യുവര്‍ ഹോം'
പദ്ധതിയില്‍ അംഗമാകാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നു.